Question: ഡോ. പി.എം. മുബഹാറക് പാഷ ഏത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആണ്
A. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
B. കേരള കലാമണ്ഡലം
C. കണ്ണൂര്‍ സര്‍വ്വകലാശാല
D. ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല
Similar Questions
അവനിവനെന്നറിയുന്നതൊക്കെയോര്ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്